Suspended Pune police constable couple Dinesh Rathod and Tarkeshwari Rathodm who lied about climbing the Mount Everest and circulated morphed photos of their mountaineering feat in May last year have been dismissed.
എവറസ്റ്റ് കീഴടക്കിയെന്ന് സോഷ്യല്‍ മീഡിയയില്‍ വീമ്പടിച്ച പൊലീസ് ദമ്പതികളുടെ ജോലി പോയി. ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജമായി തയ്യാറാക്കിയ എവറസ്റ്റിന് മുകളില്‍ നില്‍ക്കുന്ന ചിത്രമാണ് പൂനെയിലെ പൊലീസ് കോണ്‍സ്റ്റബിള്‍മാരായ ദിനേഷ് റാത്തോഡിനും ഭാര്യ താരകേശ്വരിക്കും വിനയായത്.